"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:24, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്→ലഹരി വിരുദ്ധ ക്യാമ്പയിൻ
| വരി 19: | വരി 19: | ||
==ലഹരി വിരുദ്ധ ക്യാമ്പയിൻ == | ==ലഹരി വിരുദ്ധ ക്യാമ്പയിൻ == | ||
പത്താം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൈറ്റ് വിക്ടേഴ്‌സ് വഴി ബഹു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കാണാൻ കുട്ടികൾക്ക് അവസരം നൽകി .കൂടാതെ ബോധവൽക്കരണ പരിപാടികൾ, ഫ്ലാഷ് മോബ് എന്നിവയും നടത്തി. | "Say No to Drugs" എന്ന പേരിൽ 03/06/2025 ൽ സ്കൂൾ അദ്ധ്യാപകർ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.പത്താം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൈറ്റ് വിക്ടേഴ്‌സ് വഴി ബഹു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കാണാൻ കുട്ടികൾക്ക് അവസരം നൽകി .കൂടാതെ ബോധവൽക്കരണ പരിപാടികൾ, ഫ്ലാഷ് മോബ് എന്നിവയും നടത്തി. | ||
<gallery> | <gallery> | ||