"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40051 (സംവാദം | സംഭാവനകൾ)
40051 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:


== ചരിത്രം==
== ചരിത്രം==
2000 ൽ ആണ് സ്കൂൾ തുടങ്ങിയത്.പട്ടികവർഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവർഗവകുപ്പിനാണ് ഇതിന്റെ ചുമതല.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 2000 -ലാണ് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .
 
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന്‌ സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു
 
2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു


[[കൂടുതൽ/ചരിത്രം|കൂടുതൽ]]
[[കൂടുതൽ/ചരിത്രം|കൂടുതൽ]]
"https://schoolwiki.in/ഗവ._എം._ആർ_എസ്സ്_കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്