"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 216: | വരി 216: | ||
[[പ്രമാണം:43004 sports day.jpg|ലഘുചിത്രം|222x222ബിന്ദു]] | [[പ്രമാണം:43004 sports day.jpg|ലഘുചിത്രം|222x222ബിന്ദു]] | ||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആനുവൽ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ.തോന്നക്കൽ രവി നിർവഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ. ജി ജയകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. എച്ച് എം ശ്രീ. സുജിത്ത് എസ്, കേരള ഖോ ഖോ അസോസിയേഷൻ ജനറൽ സെക്രട്ടറിയും മുൻ സായി പരിശീലകനുമായ ( ഖോ ഖോ, കബഡി ) ശ്രീ ജി. രാധാകൃഷ്ണൻ നായർ Rtd കായിക അധ്യാപകനും ഇന്റർനാഷണൽ ഖോ ഖോ റഫറിയുമായ ശ്രീ.കെ മണികണ്ഠൻ നായർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്, ശ്രീ.റഹീം കെ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് നന്ദി രേഖപ്പെടുത്തി.തുടർന്ന് കിഡ്ഡീസ്,സബ്ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എൺപതോളം കായിക മത്സരങ്ങൾ അരങ്ങേറി | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആനുവൽ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ.തോന്നക്കൽ രവി നിർവഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ. ജി ജയകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. എച്ച് എം ശ്രീ. സുജിത്ത് എസ്, കേരള ഖോ ഖോ അസോസിയേഷൻ ജനറൽ സെക്രട്ടറിയും മുൻ സായി പരിശീലകനുമായ ( ഖോ ഖോ, കബഡി ) ശ്രീ ജി. രാധാകൃഷ്ണൻ നായർ Rtd കായിക അധ്യാപകനും ഇന്റർനാഷണൽ ഖോ ഖോ റഫറിയുമായ ശ്രീ.കെ മണികണ്ഠൻ നായർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്, ശ്രീ.റഹീം കെ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് നന്ദി രേഖപ്പെടുത്തി.തുടർന്ന് കിഡ്ഡീസ്,സബ്ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എൺപതോളം കായിക മത്സരങ്ങൾ അരങ്ങേറി | ||
'''ലോക യുവജന ദിനം''' | |||
ലോക യുവജന ദിനത്തോടനുബന്ധിച്ച് പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരം ഒന്നാം സ്ഥാനം | |||
ശിഖ ആർ സതീഷ് ,ചേതൻ എസ്(HS) ,നിധി.ബി .നായർ(HSS) | |||