"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ARIFN (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
ARIFN (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 157: വരി 157:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19077 SCIENCE.jpg|ലഘുചിത്രം]]
![[പ്രമാണം:SCIENCE 19077.jpg|ലഘുചിത്രം|SCIENCE CLUB INAUGURATION ]]
![[പ്രമാണം:SCIENCE 19077.jpg|ലഘുചിത്രം|SCIENCE CLUB INAUGURATION ]]
![[പ്രമാണം:SCI5 19077.jpg|ലഘുചിത്രം]]
![[പ്രമാണം:SCI5 19077.jpg|ലഘുചിത്രം]]
![[പ്രമാണം:SC2 19077.jpg|ലഘുചിത്രം]]
![[പ്രമാണം:SC2 19077.jpg|ലഘുചിത്രം]]
|-
|-
|[[പ്രമാണം:19077 SCIENCE1.jpg|ലഘുചിത്രം]]
|[[പ്രമാണം:SCI1 19077.jpg|ലഘുചിത്രം]]
|[[പ്രമാണം:SCI1 19077.jpg|ലഘുചിത്രം]]
|[[പ്രമാണം:SCI3 19077.jpg|ലഘുചിത്രം]]
|[[പ്രമാണം:SCI3 19077.jpg|ലഘുചിത്രം]]
വരി 179: വരി 181:
|[[പ്രമാണം:19077 Language3.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 Language3.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 Language4.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 Language4.jpg|ലഘുചിത്രം]]
|}
== ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും ബോധവത്ക്കരണ ക്ലാസ് ==
GHSS പുതുപ്പറമ്പ് സ്കൂളിൽ 28/07/2025 തിങ്കൾ  സ്കൂൾ ഓഡിറ്റോറിയത്തിൽ
ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി ലിറ്റിൽ കൈറ്റിൻ്റെ നേത്രത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മെന്റർ അഫീല കെ സ്വാഗതം ആശംസിച്ചു. HM ശ്രീമതി മിനി കെ ബി അധ്യക്ഷസ്ഥാനം നിർവഹിച്ചു. PTA പ്രസിഡന്റ്‌  ഇ.കെ അലവികുട്ടി ആശംസകൾ അറിയിച്ചു. മറ്റ് അധ്യാപർ ആയ ഗായത്രി ജി, ലതാകുമാരി, ചന്ദ്രൻ നാട്ടുകെട്ടിച്ചാല, സ്നേഹ ഇറക്കൽ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മുംതാസ് ചോലക്കൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ട്രൈനറും മോട്ടിവേറ്ററും ആയ സതീശ് ബാബു പരിപാടിക്ക് ഉത്ഘാടനം ചെയ്ത് ക്ലാസ്സ്‌ നയിച്ചു. JRC അംഗങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളും പരിപാടി കോർഡിനേറ്റ് ചെയ്തു. ഗർഭാശയ രോഗങ്ങൾ അകറ്റാൻ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും, ഗുണമേന്മ കുറഞ്ഞ സാനിറ്ററി നാപ്കിൻ ഉപയോഗത്തിൻ്റെ ദോഷങ്ങളും  പ്രായോഗികമായി കാണിച്ച് കൊടുത്തു.
{| class="wikitable"
|+
|[[പ്രമാണം:19077 Awarness1.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 AW5.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 AW1.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:19077 AW4.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 AW2.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 AW3.jpg|ലഘുചിത്രം]]
|}
|}