"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
== June 5 ലോക പരിസ്ഥിതിദിനം == | == June 5 ലോക പരിസ്ഥിതിദിനം == | ||
വാളക്കുളം എ.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടുകൂടി പരിസ്ഥിതി ദിനാഘോഷം നടന്നു. ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകർ പരിസ്ഥിതിദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സന്ദേശത്തെക്കുറിച്ചും ചർച്ചകൾ നടത്തി. സഹപാഠികൾക്ക് ഒരു മരം, പ്രകൃതിനടത്തം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ക്വിസ് മത്സരം, ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. 4 മണിക്ക് (റിട്ട)കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി റോസ്‌ലി മാത്യു ഹരിത ക്ലബ് ഉദ്ഘാടനം ചെയ്തു. | |||
== പെരുന്നാൾ ആഘോഷം == | == പെരുന്നാൾ ആഘോഷം == | ||