"എസ് എൻ യു പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Roshna2526 (സംവാദം | സംഭാവനകൾ) No edit summary |
Roshna2526 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 45: | വരി 45: | ||
ഇതിനോടനുബന്ധിച്ച് സ്കൂൾ ജാഗ്രതാ സമിതി രൂപീകരിക്കുകയും, ലഹരി വിരുദ്ധ ബോധവൽക്കരണം, സുംബ ഡാൻസ് എന്നിവ നടത്തുകയും ചെയ്തു. സബ് ഇൻസ്പെക്ടർ വി. ജോയിയുടെ നേതൃത്വത്തിൽ രാവിലെ 10.00-ന് പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടു. | ഇതിനോടനുബന്ധിച്ച് സ്കൂൾ ജാഗ്രതാ സമിതി രൂപീകരിക്കുകയും, ലഹരി വിരുദ്ധ ബോധവൽക്കരണം, സുംബ ഡാൻസ് എന്നിവ നടത്തുകയും ചെയ്തു. സബ് ഇൻസ്പെക്ടർ വി. ജോയിയുടെ നേതൃത്വത്തിൽ രാവിലെ 10.00-ന് പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടു. | ||
'''എന്റെ കൗമുദി''' | '''എന്റെ കൗമുദി''' | ||
എന്റെ കൗമുദി' പദ്ധതിക്ക് തുടക്കമായി.എന്റെ കൗമുദി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ദിവസേന പത്രങ്ങൾ വിതരണം ചെയ്യും. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താനും സമകാലിക വിഷയങ്ങളെക്കുറിച്ച് അറിവ് നേടാനും സാധിക്കും. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർതൃ സമിതിയും പദ്ധതിക്ക് പിന്തുണ നൽകി. | എന്റെ കൗമുദി' പദ്ധതിക്ക് തുടക്കമായി.എന്റെ കൗമുദി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ദിവസേന പത്രങ്ങൾ വിതരണം ചെയ്യും. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താനും സമകാലിക വിഷയങ്ങളെക്കുറിച്ച് അറിവ് നേടാനും സാധിക്കും. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർതൃ സമിതിയും പദ്ധതിക്ക് പിന്തുണ നൽകി. | ||