"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 173: | വരി 173: | ||
|} | |} | ||
== '''സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15''' == | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവ വിപുലമായി ആഘോഷിക്കുകയും ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് തലേദിവസം തന്നെ സ്കൂളും പരിസരവും അലങ്കരിച്ചു. രാവിലെ കൃത്യം 9 മണിക്ക് തന്നെ പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ PTA അംഗങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. ഒപ്പം സ്വാതന്ത്രദിന സന്ദേശവും നൽകി.ശേഷം കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തി.തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി.പരിപാടിക്ക് ബ്യൂന ടീച്ചർ സ്വാഗതം അർപ്പിച്ചു. PTA അംഗം സൈതലവി പി.പി അധ്യക്ഷത വഹിക്കുകയും ചെയ്തു. MPTA അംഗങ്ങൾ ആശംസകൾ അറിയിച്ചു.സ്കൂൾ അധ്യാപകൻ ഫെർണാണ്ടസ് സാർ നന്ദി അറിയിച്ചു.<gallery> | |||
പ്രമാണം:19826 aug*.jpeg|alt= | |||
പ്രമാണം:19826 aug1.jpeg|alt= | |||
പ്രമാണം:19826 aug15 0.jpeg|alt= | |||
പ്രമാണം:19826 aug15 9.jpeg|alt= | |||
പ്രമാണം:19826 aug15 8.jpeg|alt= | |||
പ്രമാണം:19826 aug15 7.jpeg|alt= | |||
പ്രമാണം:19826 aug15 6.jpeg|alt= | |||
പ്രമാണം:19826 aug15 5.jpeg|alt= | |||
പ്രമാണം:19826 aug15 4.jpeg|alt= | |||
പ്രമാണം:19826 aug15 3.jpeg|alt= | |||
പ്രമാണം:19826 aug15 2.jpeg|alt= | |||
പ്രമാണം:19826 aug 15.jpeg|alt= | |||
</gallery> | |||