"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 11: വരി 11:


== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ''' വായനാദിനത്തിൽ വയനാമത്സരം നടത്തി. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യുപി കുട്ടികൾക്കായി ക്വിസ്മത്സരം നടത്തി. യുപിയിൽ 6A യിലെ സച്ചിൻ, ശ്രീപ്രദ, അവനിദ എന്നീ കുട്ടികൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ സാൻവി(10D), ലെജു(10A), ലെയ(10A) എന്നിവരും വിജയികളായി.പ്രേംചന്ദ് - ചാർട്ട്    പ്രദർശനവും ഉണ്ടായിരുന്നു. ഏറ്റവും നല്ല ചാർട്ട് തയ്യാറാക്കിയ കുട്ടികളെ സമ്മാനം നൽകാനായി തെരഞ്ഞെടുത്തു.ഹിന്ദി വിഭാഗം അധ്യാപകരായ ഹരിത ടീച്ചർ സെലീന ടീച്ചർ സുമിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ''' വായനാദിനത്തിൽ വയനാമത്സരം നടത്തി. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യുപി കുട്ടികൾക്കായി ക്വിസ്മത്സരം നടത്തി. യുപിയിൽ 6A യിലെ സച്ചിൻ, ശ്രീപ്രദ, അവനിദ എന്നീ കുട്ടികൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ സാൻവി(10D), ലെജു(10A), ലെയ(10A) എന്നിവരും വിജയികളായി.പ്രേംചന്ദ് - ചാർട്ട്    പ്രദർശനവും ഉണ്ടായിരുന്നു. ഏറ്റവും നല്ല ചാർട്ട് തയ്യാറാക്കിയ കുട്ടികളെ സമ്മാനം നൽകാനായി തെരഞ്ഞെടുത്തു.ഹിന്ദി വിഭാഗം അധ്യാപകരായ ഹരിത ടീച്ചർ സെലീന ടീച്ചർ സുമിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കാണാൻ https://www.instagram.com/reel/DM4ulajPzEH/?igsh=MWN2ZzduZjNvdmdkbw==
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794663" എന്ന താളിൽനിന്ന് ശേഖരിച്ചത്