"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
== '''യു എസ് എസ്,എൻ എം എം എസ് കോൺവൊക്കേഷൻ''' == | == '''യു എസ് എസ്,എൻ എം എം എസ് കോൺവൊക്കേഷൻ''' == | ||
കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യു എസ് എസ്, എൻ എം എം എസ് കോൺവൊ ക്കേഷനുംപുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നടന്നു. പുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ആയ സൈദാസ് നല്ലളം നിർവഹിച്ചു.പ്രധാനാധ്യാപകനായ മുസ്തഫ സാർ അധ്യക്ഷത വഹിച്ച യോഗ ത്തിൽ സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, യുപി വിഭാഗം സീനിയർ നിഷ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, യുപി എസ് ആർ ജി കൺവീനർ എം വി ഹൈദ്രോസ്, അസീസ,ബാബു,ബിജു, യുഎസ്എസ് കൺവീനർ സാജിദ കുട്ടികളായ റിസ അലി,ദക്ഷ എന്നിവർ സംസാരിച്ചു. | കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യു എസ് എസ്, എൻ എം എം എസ് കോൺവൊ ക്കേഷനുംപുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നടന്നു. പുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ആയ സൈദാസ് നല്ലളം നിർവഹിച്ചു.പ്രധാനാധ്യാപകനായ മുസ്തഫ സാർ അധ്യക്ഷത വഹിച്ച യോഗ ത്തിൽ സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, യുപി വിഭാഗം സീനിയർ നിഷ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, യുപി എസ് ആർ ജി കൺവീനർ എം വി ഹൈദ്രോസ്, അസീസ,ബാബു,ബിജു, യുഎസ്എസ് കൺവീനർ സാജിദ കുട്ടികളായ റിസ അലി,ദക്ഷ എന്നിവർ സംസാരിച്ചു. | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചു നടത്തിയ UP വിഭാഗം സബ്ജില്ലാ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ മിൻഹ സി കെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു. | |||