"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:
==== ജൂലൈ 5 ====
==== ജൂലൈ 5 ====

സയൻസ്, ഊർജ്ജ , ഇക്കോ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സംഘട്ടിപ്പിച്ച എൽ. ഇ. ഡി ബൾബ് നിർമ്മാണ ശില്പശാല  സ്കൂൾ സന്ദർശിച്ച കണ്ണൂർ ഡി. ഡി. ഇ ഷൈനി. ഡി  ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെന്റ് സെന്റർ കേരള റിസോഴ്സ് പെഴ്സൺ പി. സുധീർ  ക്ലാസ്സ്‌ എടുത്തു..ശില്പശാലയിൽ 60 കുട്ടികൾ പങ്കെടുത്തു ബൽബുകൾ നിർമിക്കാനുള്ള നൈപുണ്യം നേടി. പരിപാടിക്ക് ജിബിന എം ബിന്ദു മാധവൻ, രേഷ്മ. പി എന്നീ അധ്യാപകർ നേതൃത്വം നൽകി.

=== ചാന്ദ്രദിനം ===

==== ജൂലൈ-21 ====
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചന്ദ്രദിനം സമുചിതമായി ആചരിച്ചു.വീഡിയോ നിർമ്മാണ മത്സരം ,ചാന്ദ്രദിന ക്വിസ് മത്സരം ,ചാന്ദ്രദിന പോസ്റ്റർ രചനാ മത്സരം ,വിവിധ ആകൃതിയിലുള്ള ചന്ദ്രനെ നിർമ്മിക്കൽ,ഡോക്യുമെൻ്ററി നിരീക്ഷണം എന്നിവയൊക്കെ സ്കൂളിൽ സംഘടിപ്പിച്ചു.