"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 217: | വരി 217: | ||
സ്കൂൾ സുരക്ഷ പരിശോധന നടത്തി | സ്കൂൾ സുരക്ഷ പരിശോധന നടത്തി | ||
ഗവണ്മെന്റിന്റെ സമഗ്ര സ്കൂൾ ഓഡിറ്റിന്റെ ഭാഗമായി ദുരന്ത നിവാരണസമിതി, സ്കൂൾ സുരക്ഷാ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ 29 ന് സ്കൂളിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തി. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസ്സ് മുറികളും പരിസരവും, ശുചിമുറികൾ, സ്കൂൾ മൈതാനം, പാചകപ്പുര, വിവിധ ലാബുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. | ഗവണ്മെന്റിന്റെ സമഗ്ര സ്കൂൾ സുരക്ഷ ഓഡിറ്റിന്റെ ഭാഗമായി ദുരന്ത നിവാരണസമിതി, സ്കൂൾ സുരക്ഷാ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ 29 ന് സ്കൂളിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തി. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസ്സ് മുറികളും പരിസരവും, ശുചിമുറികൾ, സ്കൂൾ മൈതാനം, പാചകപ്പുര, വിവിധ ലാബുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. | ||
== സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുരസ്‌കാരം == | == സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുരസ്‌കാരം == | ||