"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 77: | വരി 77: | ||
നോമിനേഷൻ സമർപ്പിച്ചു .വളരെ വാശിയേറിയ മത്സരത്തിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഏഴാം ക്‌ളാസ്സിലെ മുഹമ്മദ് അൻവർ ഫായിസ് സ്കൂൾ ലീഡർ ആയും ആർച്ച നിഷാദ് സെക്കന്റ് ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു . | നോമിനേഷൻ സമർപ്പിച്ചു .വളരെ വാശിയേറിയ മത്സരത്തിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഏഴാം ക്‌ളാസ്സിലെ മുഹമ്മദ് അൻവർ ഫായിസ് സ്കൂൾ ലീഡർ ആയും ആർച്ച നിഷാദ് സെക്കന്റ് ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു . | ||
== '''<u>ചാന്ദ്ര ദിനം</u>''' == | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി നടത്തി .കുട്ടികളുടെ പ്രസംഗം ,ശുഭാൻഷു ശുക്ല യുമായി അഭിമുഖസംഭാഷണം , പോസ്റ്റർ ,ലേഖനം (ചന്ദ്രനില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും) ,collage നിർമാണം ,പതിപ്പ് നിർമാണം, ക്വിസ് ,സ്കിറ് എന്നിവ സംഘടിപ്പിച്ചു . | |||
ക്വിസ് മത്സരത്തിൽ U P വിഭാഗത്തിൽ സാഗ്‌നേയ ശിവപാർവതി, ആഗ്നേയ് കൃഷ്ണ എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . | |||