"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 80: | വരി 80: | ||
'''ചാന്ദ്രദിനം''' | '''ചാന്ദ്രദിനം''' | ||
ജൂലൈ 21 ന് ചാന്ദ്രദിനം സമുചിതമായി നടത്തപ്പെട്ടു. യു പി, ഹൈസ്കൂൾ വിഭാഗത്തെ ഉൾപ്പെടുത്തി ഓപ്പൺ ക്വിസ് മത്സരം നടത്തി. 20 ചോദ്യങ്ങൾ 25 സമ്മാനങ്ങൾ. ഒന്നാം സ്ഥാനം അഞ്ചാം ക്ലാസിലെ ഫീവൽ കരസ്ഥമാക്കി. | |||
'''അക്കാദമിക് മാസ്‍റ്റർ പ്ലാൻ പ്രകാശനം''' | |||