"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
*[[{{PAGENAME}}/ ഐ.ടി.ക്ലബ്|ഐ.ടി.ക്ലബ്]] | *[[{{PAGENAME}}/ ഐ.ടി.ക്ലബ്|ഐ.ടി.ക്ലബ്]] | ||
*[[{{PAGENAME}}/ ജെ.ആർ.സി|ജെ.ആർ.സി]] | *[[{{PAGENAME}}/ ജെ.ആർ.സി|ജെ.ആർ.സി]] | ||
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ് | *[[{{PAGENAME}}/പരിസ്ഥിതി ക്ലബ് | പരിസ്ഥിതി ക്ലബ്]] | ||
*[[{{PAGENAME}}/കാർഷിക ക്ലബ്|കാർഷിക ക്ലബ്]] | *[[{{PAGENAME}}/കാർഷിക ക്ലബ്|കാർഷിക ക്ലബ്]] | ||
*[[{{PAGENAME}}/ജാഗ്രത സമിതി|ജാഗ്രത സമിതി]] | *[[{{PAGENAME}}/ജാഗ്രത സമിതി|ജാഗ്രത സമിതി]] | ||
12:55, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്. കോട്ടയം പഞ്ചായത്തിൽ 1914ലെ കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയും 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്.
| ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ | |
|---|---|
| വിലാസം | |
കോട്ടയം മലബാർ 670643 , കണ്ണുർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04902361801 |
| ഇമെയിൽ | ghsskottayammbr@gmail.com |
| വെബ്‍സൈറ്റ് | http://ghsskottayammbr.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14021 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13127 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണുർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ലളിത എം |
| പ്രധാന അദ്ധ്യാപകൻ | ഷീജ പൊനോൻ |
| അവസാനം തിരുത്തിയത് | |
| 31-07-2025 | 14021 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്നു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് കൂടുതൽ വായിക്കുക
ഞങ്ങളുടെ നേട്ടങ്ങൾ
ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം കൂടുതൽ വായിക്കുക
കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും
2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ കൂടുതൽ വായീക്കുക
അധ്യാപക രക്ഷാകർതൃസമിതി
കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നമ്മുടെ സാരഥികൾ

പ്രമാണം:14021 2.jpg[[ചിത്രം:
00px|]]
എസ്.എസ്.എൽ.സി & plus two ടോപ്പേഴ്സ് 2017-18
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- മാത്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഐ.ടി.ക്ലബ്
- ജെ.ആർ.സി
- പരിസ്ഥിതി ക്ലബ്
- കാർഷിക ക്ലബ്
- ജാഗ്രത സമിതി
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
- സ്കൂൾ സുരക്ഷ സമിതി
- ടീൻസ് ക്ലബ്]
- ലഹരി വിരുദ്ധക്ലബ്
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 24-6-2018 നടത്തി. അന്നേ ദിവസം തന്നെ ശ്രീ സുധാകരൻ മാസ്റ്റർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് 14 തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.
സ്ക്കൂൾ ഡയറി
കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അൻപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ലേറ്റ് അറൈവൽ റിക്കോർഡ്, ഡിസിപ്ലിനറി റിമാർക്ക്സ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്,സ്റ്റുഡൻസ് ബസ്സ് കൺസെഷൻ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)

സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു. മികച്ച സയൻസ് ക്ലബ്ബിനുള്ള കണ്ണൂർ ജില്ലാ സയൻസ് ക്ലബ്ബ് അവാർഡ് പല തവണ നേടിയെടുക്കാൻ എൻ.എ.എം ന് കഴിഞ്ഞിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സുധാകരൻ മാസ്റ്റർകൈറ്റ് മാസ്റ്റർ ആയും ,സംസ്‌മിത ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും . . അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി
മാനേജ്മെന്റ്
ഗവണ്മെന്റ്
ഈ വർഷത്തെ പ്രവർത്തനങ്ങളിലൂടെ
ജൂൺ 12ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി.പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി സി , പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.പരിസ്ഥിതി ദിനമാചരിച്ചു.വിത്തുവിതരണം കൃഷി ഓഫിസർ നിർവ്വഹിച്ചു
-
പ്രവേശനോത്സവം
-
നാളേയ്ക്കൊരു തണൽ
-
വിത്തുവിതരണം
-
വിത്തുവിതരണം
-
വിജയോത്സവം
ആഗസ്ത് 15 എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനാഘോഷം
വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സുധാകരൻ മാസ്റ്റർകൈറ്റ് മാസ്റ്റർ ആയും ,സംസ്‌മിത ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും . . അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1914 - 2004 | (വിവരം ലഭ്യമല്ല) |
| 2004 | മീനാക്ഷി |
| 2007 | ഹരീന്ദ്രൻ |
| 2008-2010 | എം പ്രേംകുമാർ |
| 2010-2012 | സി ഇന്ദിര |
| 2012-2015 | രമാദേവി |
| 2015-2018 | വിനോദ്‌കുമാർ പിപി |
| 2018- | ഗീത എറോത്ത് |
| 2019-2020 | ലളിത പി വി |
| 2020-21 | ശശീന്ദ്രൻതയ്യിൽ |
| 2021-24 | ഗീത എ കെ |
| 2024---- | ഷീജ പൊനോൻ |
==
-
ഇന്ദിര.സി (2010-2012)
2012 ദേശീയ അധ്യാപകഅവാർഡ് ജേതാവ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണുർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 14021
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ


