"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 479: | വരി 479: | ||
|[[പ്രമാണം:19009-OHSS SCHOOL ELECTION COUNTING.jpg|ലഘുചിത്രം|OHSS SCHOOL ELECTION COUNTING]] | |[[പ്രമാണം:19009-OHSS SCHOOL ELECTION COUNTING.jpg|ലഘുചിത്രം|OHSS SCHOOL ELECTION COUNTING]] | ||
|[[പ്രമാണം:19009-ELECTION BALLOT UNIT HANDING OVER.jpg|ലഘുചിത്രം|ELECTION BALLOT UNIT HANDING OVER]] | |[[പ്രമാണം:19009-ELECTION BALLOT UNIT HANDING OVER.jpg|ലഘുചിത്രം|ELECTION BALLOT UNIT HANDING OVER]] | ||
|} | |||
== '''ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.''' == | |||
[[പ്രമാണം:19009-digital_poster_making.jpg|ഇടത്ത്|ലഘുചിത്രം|328x328ബിന്ദു|Digital poster making-ANT IWAR -HIROSHIMA DAY CELEBRATION -LITTLE KITES & SOCIAL SCIENCE CLUB]] | |||
[[പ്രമാണം:19009-DIGITAL_POSTER_MAKING_LK&_SS_CLUB.jpg|ലഘുചിത്രം|262x262ബിന്ദു|DIGITAL POSTER MAKING-HIROSHIMA DAY - LK& SS CLUB]] | |||
ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽകൈറ്റ്സും സോഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ സോഷ്യൽ സയൻസ് അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികൾ Inkscape , Scribus , GIMP , LibreOffice writer തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കിയത് - 10A ക്ലാസിലെ മുഹമ്മദ് ഖലീൽ ഒന്നാം സ്ഥാനം നേടി , 1OD ക്ലാസിലെ മുഹമ്മദ് സഹൽ , 10A ക്ലാസിലെ റീമ എം.വി എന്നിവർ രണ്ടാം സ്ഥാനവും 10D ക്ലാസിലെ മുഹമ്മദ് ഷാമിൽ , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ മൂന്നാം സ്ഥാനവും നേടി | |||
VIDEO LINK: https://youtube.com/shorts/h7Qt9KmrEZU?si=QrRoU3rQcjaFw1BN | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-Digital_poster_desining_-_with_winners.jpg|ലഘുചിത്രം|Digital poster desining - with winners]] | |||
![[പ്രമാണം:19009-DIGITAL_POSTER_MAING_WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]] | |||
|} | |} | ||