"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 520: വരി 520:
==സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള==
==സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള==
<div align="justify">  
<div align="justify">  
മമേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ 2025 -26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്രമേള ജൂലൈ 25ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളുടെ മത്സരമാണ് നടത്തപ്പെട്ടത്. മുൻ അധ്യാപകനായിരുന്ന ശ്രീ. പി എൽ ജോസഫ് സാർ ഉദ്ഘാടനം നടത്തി.
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ 2025 -26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്രമേള ജൂലൈ 25ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളുടെ മത്സരമാണ് നടത്തപ്പെട്ടത്. മുൻ അധ്യാപകനായിരുന്ന ശ്രീ. പി എൽ ജോസഫ് സാർ ഉദ്ഘാടനം നടത്തി.
<gallery mode="packed-hover">
 
</gallery>
</div>
==ചാന്ദ്രദിന ക്വിസ് ==
<div align="justify">
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ ഒരവബോധം സൃഷ്ടിക്കുവാൻ ഉതകുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന മത്സരം ആയിരുന്നു.  
<gallery mode="packed-hover">
<gallery mode="packed-hover">


</gallery>
</gallery>
</div>
</div>
4,747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2789416" എന്ന താളിൽനിന്ന് ശേഖരിച്ചത്