"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"24620S" (സംവാദം | സംഭാവനകൾ)
No edit summary
"24620S" (സംവാദം | സംഭാവനകൾ)
No edit summary
വരി 306: വരി 306:
=== '''<u>പരിസ്ഥിതി ദിനം</u>''' ===
=== '''<u>പരിസ്ഥിതി ദിനം</u>''' ===


=== '''2025-2026 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സരിഗ ടീച്ചർ  സംസാരിച്ചു .''' ===
=== '''2025-2026 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സരിഗ ടീച്ചർ  സംസാരിച്ചു .[https://youtube.com/shorts/3d5qTYVf7mo?si=7voCZc9LH8_q0po4]''' ===


== '''<u>വായനാദിനം</u>''' ==
== '''<u>വായനാദിനം</u>''' ==
വരി 313: വരി 313:
== '''യോഗ ദിനം''' ==
== '''യോഗ ദിനം''' ==
ഈ  വർഷത്തെ യോഗ ദിനം 23 / 7 / 2025 ന് ആചരിച്ചു . ശ്രീമതി .ഗാർഗി ടീച്ചർ യോഗയുടെ പ്രാധാന്യത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .തുടർന്ന് കുട്ടികൾ യോഗ അഭ്യസിച്ചു .[https://youtu.be/LIqsiZvKJP0?si=xwkkrzbfvoI8J2SX]
ഈ  വർഷത്തെ യോഗ ദിനം 23 / 7 / 2025 ന് ആചരിച്ചു . ശ്രീമതി .ഗാർഗി ടീച്ചർ യോഗയുടെ പ്രാധാന്യത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .തുടർന്ന് കുട്ടികൾ യോഗ അഭ്യസിച്ചു .[https://youtu.be/LIqsiZvKJP0?si=xwkkrzbfvoI8J2SX]
== '''ഒന്നൊരുക്കം''' ==
L F LP സ്കൂളിൽ ഒന്നൊരുക്കം പ്രവർത്തനങ്ങൾ നടന്നു .കുട്ടികൾ എല്ലാവരും വളരെ  സന്തോഷത്തോടെ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി .[https://youtube.com/shorts/KEE4F2Iupic?si=nFaUkZzS_qIb95bM]
== '''മഴപ്രവർത്തനം''' ==
ഞങ്ങളുടെ വിദ്യാലയത്തിൽ മഴപ്രവർത്തനങ്ങൾ  നടത്തി .കുട്ടികൾ എല്ലാവരും വളരെ  സന്തോഷത്തോടെ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി .
== <u>'''അധ്യാപക രക്ഷാകർതൃ പൊതുയോഗം'''</u> ==
==== അധ്യാപക രക്ഷാകർതൃ പൊതുയോഗം ജൂലൈ അഞ്ചിന്   സംഘടിപ്പിച്ചു.ക്ലാസ് പി ടി എ സമാപിച്ച ശേഷം പൊതുയോഗം സംഘടിപ്പിച്ചു .പൊതു തിരഞ്ഞെടുപ്പ് നടന്നു .PRESIDENT ആയി ശ്രീ .സുനിൽ കുമാർ  സി .എം നെയും എം.പി.റ്റി .എ പ്രസിഡന്റ് ആയി ശ്രീമതി .രജനിയെയും തിരഞ്ഞെടുത്തു .   sr  മരിയ തെരേസ എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു .പി ടി എ പ്രസിഡന്റ് യോഗത്തിൽ സംസാരിച്ചു. ====
== '''ബഷീർ ദിനം''' ==
ബഷീർ ദിനത്തോടനുബന്ധിച്ചു വിവിധ  പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രങ്ങളുടെ വേഷധാരികളായ  കുട്ടികൾ തങ്ങളുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. ബഷീർ എന്ന എഴുത്തുകാരനെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപിക സംസാരിച്ചു .[https://youtube.com/shorts/Toh55F38tiw?si=VXn1FkJKkqeNdh0p]