"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssokl (സംവാദം | സംഭാവനകൾ)
Ghssokl (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു Expanding article
വരി 2: വരി 2:
==== 2025 ജ‍ൂലൈ 29 ====
==== 2025 ജ‍ൂലൈ 29 ====
ലോകപ്രശസ്ത ചിത്രകാരൻ വിൻസെൻറ് വാൻഗോഗിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഒതുക്കുങ്ങൽ ജിഎച്ച്എസ്എസ് ആർട്ട് ക്ലബ്ബ് വാൻഗോഗ് അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം ചെയ്തു. 'ഓർമ്മകളിൽ വാൻഗോഗ്' ഡോക്യുമെൻററി പ്രദർശനവും നടന്നു. വിദ്യാർത്ഥികളായ സിൽസില, ശ്രീരത്ന അധ്യാപകരായ താഹിറ ആമിയൻ,  ടി ജിതിന എന്നിവർ പങ്കെടുത്തു.

[[പ്രമാണം:19058 wangog2.jpg|പകരം=വാൻഗോഗ് അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം |ലഘുചിത്രം|വാൻഗോഗ്  ചിത്രപ്രദർശനം പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം ചെയ്യുന്നു.]]

== പഞ്ചായത്ത് ലൈബ്രറിയിലേക്ക് പ‍ുസ്തകങ്ങൾ നൽകുന്നു ==