"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി ഈ പരിപാടിക്ക് രൂപം നൽകിയത്. സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രരചനാ വൈഭവം പ്രദർശിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തു.

[[പ്രമാണം:12058 VIDYARANGAM DRAWING.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം ]]
[[പ്രമാണം:12058 VIDYARANGAM DRAWING.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം ]]
വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ അബ്ദുറഹീം കെ.ടി.കെ പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ വിജയിച്ചവരെ പിന്നീട് പ്രഖ്യാപിക്കും.
വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ അബ്ദുറഹീം കെ.ടി.കെ , ഷീബ ടീച്ചർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ വിജയിച്ചവരെ പിന്നീട് പ്രഖ്യാപിക്കും.

[[പ്രമാണം:12058 VIDYARANGAM DRAWING.2.jpg|thumb| '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം''']]
[[പ്രമാണം:12058 VIDYARANGAM DRAWING.2.jpg|thumb| '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം''']]
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2789738" എന്ന താളിൽനിന്ന് ശേഖരിച്ചത്