"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssokl (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ഓർമ്മകളിൽ വാൻഗോഗ് ചിത്രപ്രദർശനം ==
==== 2025 ജ‍ൂലൈ 29 ====
ലോകപ്രശസ്ത ചിത്രകാരൻ വിൻസെൻറ് വാൻഗോഗിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഒതുക്കുങ്ങൽ ജിഎച്ച്എസ്എസ് ആർട്ട് ക്ലബ്ബ് വാൻഗോഗ് അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം ചെയ്തു. 'ഓർമ്മകളിൽ വാൻഗോഗ്' ഡോക്യുമെൻററി പ്രദർശനവും നടന്നു. വിദ്യാർത്ഥികളായ സിൽസില, ശ്രീരത്ന അധ്യാപകരായ താഹിറ ആമിയൻ,  ടി ജിതിന എന്നിവർ പങ്കെടുത്തു.
[[പ്രമാണം:19058_wangog1|ഇടത്ത്‌|ലഘുചിത്രം|വാൻഗോഗ് ചിത്രപ്രദർശനം പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം ചെയ്യുന്നു.]]
== പഞ്ചായത്ത് ലൈബ്രറിയിലേക്ക് പ‍ുസ്തകങ്ങൾ നൽകുന്നു ==
== പഞ്ചായത്ത് ലൈബ്രറിയിലേക്ക് പ‍ുസ്തകങ്ങൾ നൽകുന്നു ==