"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ആമുഖം ==
=='''ആമുഖം'''==
2025-26 ൽ കോഴിക്കോട് ജില്ലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിശീലനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8, 9, 10 ക്ലാസ്സുകളിലെ മാറിയ ഐ ടി പാഠപുസ്തകപരിശീലനം, സമഗ്ര അക്കാദമിക് മോണിറ്ററിംഗ്, ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾതല ക്യാമ്പ്, ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാല തുടങ്ങിയ മേഖലകളിലാണ് ഈ വർഷത്തെ പരിശീലനങ്ങൾ തുടങ്ങിയത്.

== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-ഒന്നാം ഘട്ടം''' ==