"ബി സി ജി എച്ച് എസ് കുന്നംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:24015-WORK2.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:24015-WORK2.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:24015-WORK3.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:24015-WORK3.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:24015-WORK1.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]]2024-2025 പ്രവർത്തനങ്ങൾ | [[പ്രമാണം:24015-WORK1.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
2024-2025 പ്രവർത്തനങ്ങൾ | |||
വിദ്യാഭ്യാസ മൂല്യങ്ങൾക്കും ആത്മീയ നവീകരണത്തിനും ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനതലങ്ങളിൽ വരെ പേര് എഴുതി ചേർക്കപ്പെട്ട ബിസിജി എച്ച് എസ് കുന്നംകുളം വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു. | വിദ്യാഭ്യാസ മൂല്യങ്ങൾക്കും ആത്മീയ നവീകരണത്തിനും ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനതലങ്ങളിൽ വരെ പേര് എഴുതി ചേർക്കപ്പെട്ട ബിസിജി എച്ച് എസ് കുന്നംകുളം വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു. | ||
| വരി 14: | വരി 22: | ||
കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി കൂൺകൃഷി, പച്ചക്കറിത്തോട്ടം, എന്നിവയും പ്രകൃതിസ്നേഹത്തിന്റെ ഭാഗമായി തണ്ണീർകുടങ്ങൾ സ്ഥാപിച്ച് കിളികൾക്ക് ദാഹജലവും നൽകുന്നു. | കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി കൂൺകൃഷി, പച്ചക്കറിത്തോട്ടം, എന്നിവയും പ്രകൃതിസ്നേഹത്തിന്റെ ഭാഗമായി തണ്ണീർകുടങ്ങൾ സ്ഥാപിച്ച് കിളികൾക്ക് ദാഹജലവും നൽകുന്നു. | ||
സോഷ്യൽ സയൻസിന്റെയും സയൻസിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ 'തുമ്പികൾ തുമ്പയിലേക്ക് 'എന്ന ക്യാമ്പിൽ അധ്യാപകരും കുട്ടികളും പങ്കെടുക്കുകയും റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. | |||
വൈ ഐ പി അഥവാ യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സബ്ജില്ലാതലത്തിൽ സമർപ്പിച്ച ആശയങ്ങൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||