"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
[[പ്രമാണം:20003 Scienceclub .jpg|ലഘുചിത്രം|20003_ചാന്ദ്രദിനം]] | [[പ്രമാണം:20003 Scienceclub .jpg|ലഘുചിത്രം|20003_ചാന്ദ്രദിനം]] | ||
[[പ്രമാണം:20003 ചാന്ദ്രദിനം.jpg|ലഘുചിത്രം|20003_സെമിനാർ അവതരണം]] | [[പ്രമാണം:20003 ചാന്ദ്രദിനം.jpg|ലഘുചിത്രം|20003_സെമിനാർ അവതരണം]] | ||
=== ഹൈസ്കൂൾ === | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു. | ||
16:00, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും , ശാസ്ത്രത്തെ അംഗീകരിക്കാനും സഹായിക്കുന്ന വേദിയാണ് സയൻസ് ക്ലബ്ബ്. ക്ലാസ്സുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മാത്രമല്ല, പ്രായോഗികപരമായ പഠനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രത്തെ പഠിക്കാനാകണമെന്ന് ക്ലബ്ബ് ഉദ്ദേശിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ , പോസ്റ്റർ നിർമ്മാണം, ഫീൽഡ് ട്രിപ്പ് , പ്രദർശനങ്ങൾ എന്നിവ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു..
📌ജൂലൈ 21 ചാന്ദ്രദിനം


ഹൈസ്കൂൾ
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു.