"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ (മൂലരൂപം കാണുക)
20:35, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
'''കുഞ്ഞുമനസ്സുകളിൽ ഇത്തരം പ്രവർത്തനങ്ങൾ നൽകുന്ന അനുഭവ പാഠങ്ങൾ വിവരിക്കാൻ കഴിയാത്തവയാണ്.വായന ശോഷിച്ചു പോകാതെ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ എത്തിക്കുവാൻ നടത്തുന്ന,അധ്യാപകരുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണ് .വായന ശീലമാക്കിയ നമ്മുടെ വിദ്യാർഥികൾ , നാളെയുടെ പ്രകാശമായി ജ്വലിച്ചുയരുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.''' | '''കുഞ്ഞുമനസ്സുകളിൽ ഇത്തരം പ്രവർത്തനങ്ങൾ നൽകുന്ന അനുഭവ പാഠങ്ങൾ വിവരിക്കാൻ കഴിയാത്തവയാണ്.വായന ശോഷിച്ചു പോകാതെ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ എത്തിക്കുവാൻ നടത്തുന്ന,അധ്യാപകരുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണ് .വായന ശീലമാക്കിയ നമ്മുടെ വിദ്യാർഥികൾ , നാളെയുടെ പ്രകാശമായി ജ്വലിച്ചുയരുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.''' | ||
'''<u>26/06/2025-ലഹരി വിരുദ്ധ ദിന ക്യാമ്പയിൻ.</u>''' | |||
'''ഈ വർഷത്തിലും നമ്മുടെ വിദ്യാലയത്തിൽ ലഹരി വിരുദ്ധ ദിന ക്യാമ്പയിൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ കായിക താൽപര്യങ്ങൾ ഉണർത്തുക വഴി ലഹരിയിലേക്കുള്ള ശ്രദ്ധ മാറ്റാമെന്ന ചിന്തയിൽ,നമ്മുടെ സർക്കാർ നിർദ്ദേശിച്ച സൂമ്പ ഡാൻസിന്റെ പ്രദർശനവും നടന്നു.ലഹരിവിരുദ്ധ സന്ദേശം,ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും വളരെ സജീവമായി ക്യാമ്പയിനിൽ പങ്കുകൊണ്ടു.ലഹരി വിരുദ്ധ പോസ്റ്ററുകൾ,ചിത്രങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾ കൊണ്ടുവന്നു.''' | |||
'''കുഞ്ഞു മനസ്സുകളിലേക്ക് ജീവിതമാണ് ലഹരി എന്ന ബോധ്യം, ഇത്തരം പ്രവർത്തനങ്ങളിലൂടെ എത്തിക്കുവാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.ലഹരിക്കെതിരെ ശബ്ദിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങളായ ഇവർ, തീർച്ചയായും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടുകൾ തന്നെയാണ്.''' | |||
'''ഇളം മനസ്സുകൾ ഉണരട്ടെ;''' | |||
'''കരാളഹസ്തങ്ങൾ തകരട്ടെ...''' | |||