"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 113: വരി 113:
[[പ്രമാണം:43078-pledge.jpg|ലഘുചിത്രം]]
[[പ്രമാണം:43078-pledge.jpg|ലഘുചിത്രം]]
ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം എന്ന മുങ്ങിമരണ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ പ്രതിജ്ഞ എടുത്തു.
ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം എന്ന മുങ്ങിമരണ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ പ്രതിജ്ഞ എടുത്തു.
== ശുഭയാത്ര : Traffic Awareness. ==
സീനിയർ കേഡറ്റുകളുടെ  നേതൃത്വത്തിൽ ശുഭയാത്ര ➖ ഗതാഗത ബോധവൽക്കരണം സ്കൂളിന്  മുന്നിൽ സംഘടിപ്പിച്ചു. ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വന്നവരെ മിഠായി നൽകി അഭിനന്ദിച്ചു. നിയമങ്ങൾ അനുസരിക്കാതെ വന്നവർക്ക് ബോധവൽക്കരണ നൽകുകയും
കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബോധവൽക്കരണ ലഘുലേഖകൾ  വിതരണം ചെയ്യുകയും ചെയ്തു. ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് MOHANLAL sir (DI)
[[പ്രമാണം:43078 spc ശുഭയാത്ര.jpg|നടുവിൽ|ലഘുചിത്രം]]
CPO RAJITHA TR, ACPO SOBHA TR എന്നിവർ നേതൃത്വം കൊടുത്തു.