"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
== [https://youtu.be/jK-0sQKjzxE?si=AHarywUVBhpHAXkS പ്രവേശനോത്സവം 2025] ==
== [https://youtu.be/jK-0sQKjzxE?si=AHarywUVBhpHAXkS പ്രവേശനോത്സവം 2025] ==
മാങ്കടവ് ഗവ.മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വിദ്യാലയത്തിന്റെ പൂർവ അധ്യാപകൻ ഇ എ സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാങ്കടവിന്റെ അക്ഷരമുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ സ്വാഗതം ചെയ്യാൻ പി ടി എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും അലങ്കരിച്ചു. വർണ്ണത്തൊപ്പികളും പാവകളും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു . തങ്ങളുടെ ഫോട്ടോ പതിപ്പിച്ച പ്രവേശനോത്സവ കാർഡുകൾ അടങ്ങിയ പേപ്പർ കരടി കുട്ടികളെ കിട്ടിയപ്പോൾ കുട്ടികൾക്കത് കൗതുകമായി. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ ചുവടുകൾ വച്ചു. ഉദ്ഘാടകൻ കഥകളും കടങ്കഥകളുമായി കുട്ടികളോടൊപ്പം സംവദിച്ചു. പി ടി എ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ വി അബ്ദുൽ കരീം മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻറ് എം പി സൈദ്, മദർ പി ടി പ്രസിഡൻ്റ് സി ഷഫീറ എന്നിവർ ആശംസകൾ  നേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം മധുര വിതരണവും പായസവിതരണവും നടന്നു.
മാങ്കടവ് ഗവ.മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വിദ്യാലയത്തിന്റെ പൂർവ അധ്യാപകൻ ഇ എ സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാങ്കടവിന്റെ അക്ഷരമുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ സ്വാഗതം ചെയ്യാൻ പി ടി എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും അലങ്കരിച്ചു. വർണ്ണത്തൊപ്പികളും പാവകളും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു . തങ്ങളുടെ ഫോട്ടോ പതിപ്പിച്ച പ്രവേശനോത്സവ കാർഡുകൾ അടങ്ങിയ പേപ്പർ   കരടി കിട്ടിയപ്പോൾ കുട്ടികൾക്കത് കൗതുകമായി. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ ചുവടുകൾ വച്ചു. ഉദ്ഘാടകൻ കഥകളും കടങ്കഥകളുമായി കുട്ടികളോടൊപ്പം സംവദിച്ചു. പി ടി എ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ വി അബ്ദുൽ കരീം മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻറ് എം പി സൈദ്, മദർ പി ടി പ്രസിഡൻ്റ് സി ഷഫീറ എന്നിവർ ആശംസകൾ  നേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം മധുര വിതരണവും പായസവിതരണവും നടന്നു.


== [https://youtu.be/lCDLDTrozco?si=SnibPWOoSN6iuhin പരിസ്ഥിതി ദിനം] ==
== [https://youtu.be/lCDLDTrozco?si=SnibPWOoSN6iuhin പരിസ്ഥിതി ദിനം] ==