ഉള്ളടക്കത്തിലേക്ക് പോവുക

"സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cpmghsspeermade (സംവാദം | സംഭാവനകൾ)
No edit summary
Cpmghsspeermade (സംവാദം | സംഭാവനകൾ)
No edit summary
 
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കെ  
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കെ  
|പി.ടി.എ. പ്രസിഡണ്ട്=സനീഷ് കെ എസ്  
|പി.ടി.എ. പ്രസിഡണ്ട്=സനീഷ് കെ എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=30025 school.jpg
|സ്കൂൾ ചിത്രം=30025 school.jpg
|size=350px
|size=350px

22:36, 26 ജൂലൈ 2025-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്
വിലാസം
പീരുമേട്

പീരുമേട് പി.ഒ.
,
ഇടുക്കി ജില്ല 685531
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഫോൺ04869 232607
ഇമെയിൽcpmghsspeermade@gmail.com
കോഡുകൾ
സ്കൂൾ കോഡ്30025 (സമേതം)
എച്ച് എസ് എസ് കോഡ്6007
യുഡൈസ് കോഡ്32090600706
വിക്കിഡാറ്റQ64615388
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപീരുമേട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ393
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ147
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശികല
പ്രധാന അദ്ധ്യാപകൻസുരേഷ് കെ
പി.ടി.എ. പ്രസിഡണ്ട്സനീഷ് കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
26-07-2025Cpmghsspeermade
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പിരുമേട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് സി.പിഎം.ഗവ. ഹയർ സെക്കന്ററി സ്കൂള്. സി.പി.എം. സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചിദംബരംപിളള 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

6ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുകമ്പ്യൂട്ടർ ലാബുണ്ട്. ലാബില്12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. Aleykutty

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

c.p.Nair,

വഴികാട്ടി

Map