"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:

'''<small>ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം, എല്ലാ പങ്കാളികളും മത്സരത്തിൽ പങ്കെടുത്തു. പ്രവൃത്തിപരിചയം, ഐടി മേള, ശാസ്ത്രമേള (ശാസ്ത്രമേള, സാമൂഹികമേള, ഗണിതമേള) പ്രവൃത്തിപരിചയ മത്സരം</small>'''

[[പ്രമാണം:Science 2025.jpg|ലഘുചിത്രം|Science]]
 
'''<small>ഉച്ചയ്ക്ക് 1 മണിക്ക് മത്സരം ആരംഭിച്ചു. മത്സരം 3 മണിക്ക് അവസാനിച്ചു.</small>'''

[[പ്രമാണം:Social 2025.jpg|ഇടത്ത്‌|ലഘുചിത്രം|266x266ബിന്ദു|Social]]
[[പ്രമാണം:Social 2025 1.jpg|ലഘുചിത്രം|199x199ബിന്ദു|Social]]

<u><big>'''''ടാലന്റസ് ദിനം'''''</big></u>  

വരി 85: വരി 67:
'''<small>സ്കൂളിലെ എല്ലാ പുതിയ വിദ്യാർത്ഥികളും ടാലന്റസ് (നൃത്തം, ഗാനം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, നാടകം) അവതരിപ്പിച്ചു.എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു, എല്ലാവരും അവിടത്തെ പെർഫോമർമാരാൽ ആകർഷിക്കപ്പെട്ടു.</small>'''

'''''<u><big>ചാന്ദ്ര ദിനം</big></u>'''''

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 20. ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് നാസയുടെ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.

'''''<u><big>സ്കൂൾ കലോത്സവം</big></u>'''''

കേരള സ്കൂൾ കലോത്സവം എന്നത് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടക്കുന്ന ഒരു സംസ്ഥാനതല കലാമേളയാണ്. 1956 ൽ ആരംഭിച്ച ഈ മേള 2009 മുതൽ കേരള സ്കൂൾ കലോത്സവം എന്ന് അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയാണിത്. സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല എന്നീ തലങ്ങളിൽ മത്സരങ്ങൾ കഴിഞ്ഞതിന് ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്. സ്കൂൾ കലോത്സവം
'''''<u><big>ചാന്ദ്ര ദിനം</big></u>'''''
 
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 20. ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് നാസയുടെ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.
925

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2782930" എന്ന താളിൽനിന്ന് ശേഖരിച്ചത്