"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rasmi T (സംവാദം | സംഭാവനകൾ)
Rasmi T (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:

പൂനൂർi ജിഎം യുപി സ്കൂൾ പൂനൂർ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 'സമ്മതി 25' സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ ജനറൽ ക്യാപ്റ്റൻ, ആർട്സ്  സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുകയും വിജയികളായവർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ടി.കെ ബുഷ്റ മോൾ, കെ.കെ അബ്ദുൾ കലാം , സ്റ്റാഫ്സെക്രട്ടറി സലാം മലയമ്മ സോഷ്യൽ സയൻസ് കൺവീനർ ടി രശ്മി,കെ.പി ബിനി  എന്നിവർ പങ്കെടുത്തു .

=='''[[സ്വാതന്ത്ര്യ ദിനാഘോഷം ]]'''==
*സ്വാതന്ത്ര്യ ദിനാഘോഷം*
പൂനൂർ ജി എം യു പി സ്കൂളിൽ രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി നടന്നു. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ പതാക ഉയർത്തി. ചടങ്ങിൽ  പിടിഎ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ, പിടിഎ വൈസ് പ്രസിഡന്റ് രജീഷ്,,അബ്ദുൽ ലത്തീഫ്, ഫസീല, എം പി ടി എ പ്രസിഡന്റ്‌ സീനത്ത് ജബ്ബാർ,ടി കെ ബുഷ്‌റമോൾ  അബ്ദുൽ കലാം,, സലാം മലയമ്മ എന്നിവർ സംസാരിച്ചു. ജെ ആർ സി യൂണിറ്റിന്റെ സ്‌കാർഫിംഗ് സെറിമണി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പായസവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.