"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41035avhs (സംവാദം | സംഭാവനകൾ)
41035avhs (സംവാദം | സംഭാവനകൾ)
വരി 78: വരി 78:
സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ  കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ  ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.  ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച്  നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു.  ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു

   [[പ്രമാണം:38.resized.jpg|ലഘുചിത്രം]]
   [[പ്രമാണം:38.resized.jpg|ലഘുചിത്രം]]
       ഉച്ചഭക്ഷണം  വൃത്തിയും  വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു.  ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു
       ഉച്ചഭക്ഷണം  വൃത്തിയും  വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു.  ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു
[[പ്രമാണം:20180706-WA435435.jpeg|ലഘുചിത്രം]]

   ശ്രീ. ദിവാകരൻ എം. എൽ. എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 27ലക്ഷം രൂപാ വിലയുള്ള സ്കൂൾ ബസ് സംരക്ഷിക്കുന്നതിലേക്കായി 52,000 രൂപാ ചെലവഴിച്ച് ബസ് ഷെ‍ഡ് നിർമിച്ചു.

"https://schoolwiki.in/ആദിത്യവിലാസം_ഗവ.എച്ച്.എസ്._തഴവ" എന്ന താളിൽനിന്ന് ശേഖരിച്ചത്