"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 53: | വരി 53: | ||
== അഭിരുചി പരീക്ഷ പരിശീലനം == | |||
[[പ്രമാണം:WhatsApp Image 2025-07-24 at 1.42.10 PM.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ പരിശീലനം ]] | [[പ്രമാണം:WhatsApp Image 2025-07-24 at 1.42.10 PM.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ പരിശീലനം ]] | ||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028 ബാച്ചിലേക്ക് അംഗത്വം നേടാൻ അപേക്ഷ നൽകിയ കുട്ടികൾക്ക് അഭിരുചി പരീക്ഷാ പരിശീലനം നൽകി. കൈറ്റ് മെൻറർമാരുടെ സാന്നിധ്യത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തിയ പരിശീലനത്തിൽ എട്ടാം ക്ലാസിലെ 64 കുട്ടികൾ പങ്കെടുത്തു. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അഭിരുചി പരീക്ഷയെ സംബന്ധിച്ച ക്ലാസുകൾ കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബാച്ച് ലീഡർ വിശദീകരിച്ചു. | 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028 ബാച്ചിലേക്ക് അംഗത്വം നേടാൻ അപേക്ഷ നൽകിയ കുട്ടികൾക്ക് അഭിരുചി പരീക്ഷാ പരിശീലനം നൽകി. കൈറ്റ് മെൻറർമാരുടെ സാന്നിധ്യത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തിയ പരിശീലനത്തിൽ എട്ടാം ക്ലാസിലെ 64 കുട്ടികൾ പങ്കെടുത്തു. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അഭിരുചി പരീക്ഷയെ സംബന്ധിച്ച ക്ലാസുകൾ കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബാച്ച് ലീഡർ വിശദീകരിച്ചു. | ||
== ഡിജിറ്റൽ വായനാമത്സരം == | |||
[[പ്രമാണം:WhatsApp Image 2025-07-24 at 2.12.23 PM.jpg|ലഘുചിത്രം|digital reading competition]] | [[പ്രമാണം:WhatsApp Image 2025-07-24 at 2.12.23 PM.jpg|ലഘുചിത്രം|digital reading competition]] | ||
വായനാ മാസാചരണത്തോടനുബന്ധിച്ച് 2024-25 ബാച്ച്ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹുസ്ന ഫാത്തിമ, നാദിയ എന്നിവർ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് 28/6/2025 ന് ഡിജിറ്റൽ reading competition നടത്തി. 27 കുട്ടികൾ പങ്കെടുത്തു.മലയാളം അധ്യാപകരായ മിനിജ ടീച്ചർ അനു ടീച്ചർ എന്നിവർ വിധികർത്താക്കളായി. 9 A യിലെ ആതിര ഒന്നാം സ്ഥാനവും 10 Cസിയിലെ ഫാത്തിമ J രണ്ടാം സ്ഥാ/'നവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി. | വായനാ മാസാചരണത്തോടനുബന്ധിച്ച് 2024-25 ബാച്ച്ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹുസ്ന ഫാത്തിമ, നാദിയ എന്നിവർ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് 28/6/2025 ന് ഡിജിറ്റൽ reading competition നടത്തി. 27 കുട്ടികൾ പങ്കെടുത്തു.മലയാളം അധ്യാപകരായ മിനിജ ടീച്ചർ അനു ടീച്ചർ എന്നിവർ വിധികർത്താക്കളായി. 9 A യിലെ ആതിര ഒന്നാം സ്ഥാനവും 10 Cസിയിലെ ഫാത്തിമ J രണ്ടാം സ്ഥാ/'നവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി. | ||
== മറ്റു കുട്ടികൾക്കുള്ള പരിശീലനം == | |||
[[പ്രമാണം:Awareness class 44059.jpg|ലഘുചിത്രം|Awareness class]] | |||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളായ ശുഐബ്, സഹിൻ എന്നിവർ 30/07/25 ബുധനാഴ്ച സ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികൾക്ക് ഹൈസ്കൂൾ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ പരിശീലനം നൽകി.പ്രസ്തുത പരിപാടിയുടെ ഡോക്യുമെന്റേഷൻ kdenlive software ഉപയോഗിച്ച് ചെയ്തു. | |||