"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
05:01, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 1: | വരി 1: | ||
== '''ലഹരി വിരുദ്ധ ദിനം''' == | |||
വില്യാപ്പള്ളി: | |||
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂൺ 26-ന് എം.ജെ.വി.എച്ച്.എസ്.എസ് വില്യാപ്പള്ളി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബും ബോധവൽക്കരണ സന്ദേശവും സംഘടിപ്പിച്ചു. | |||
സ്കൂൾ പ്രധാനാധ്യാപകൻ ആർ. ശംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിജി ടീച്ചർ സ്വാഗതവും സുരു ടീച്ചർ നന്ദിപ്രഭാഷണവും നടത്തി. | |||
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് നിറഞ്ഞ ഈ പരിപാടി, ലഹരിവിമുക്ത സമൂഹത്തിന്റെ ആവശ്യകതയെ ശക്തമായി ഓർമ്മിപ്പിക്കുന്ന സന്ദേശമായി മാറി. | |||
= '''വിദ്യാരംഗം കലാസാഹിത്യവേദി''' = | = '''വിദ്യാരംഗം കലാസാഹിത്യവേദി''' = | ||