"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shelly Ranjith (സംവാദം | സംഭാവനകൾ)
Shelly Ranjith (സംവാദം | സംഭാവനകൾ)
വരി 35: വരി 35:


ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് ബഷീറിൻറെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഗാനം ആലപിച്ചു.
ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് ബഷീറിൻറെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഗാനം ആലപിച്ചു.
അന്നേദിവസം സ്കൂളിൽ ബഷീറിൻറെ ജീവിതവും  സാഹിത്യ സംഭാവനകളും ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഈ മത്സരം വിദ്യാർത്ഥികൾക്ക് ബഷീറിനെ അടുത്തറിയാനും സാഹിത്യപ്രതിഭ വളർത്താനും സഹായകമായി.മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രാകേന്ദു  രാജേഷ് ഒന്നാം സ്ഥാനവും ലിയോണ മേരി റോയ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ പല്ലവി കൃഷ്ണകുമാർ ഒന്നാം സ്ഥാനവും സൂരജ് രതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.