"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOTHI (സംവാദം | സംഭാവനകൾ)
No edit summary
JOTHI (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:
== ജൂൺ 30:പേപ്പട്ടി വിഷബാധക്കെതിരെ ബോധവത്കരണം ==

അട്ടേങ്ങാനം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പേപ്പട്ടി വിഷബാധയ്ക്ക് എതിരെ വാക്സിൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിജലി ടീച്ചർ സ്വാഗതം പറഞ്ഞു എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണിയ മേഡമാണ് ക്ലാസ് നടത്തിയത് കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുത്തു അതിന് ശേഷം പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുക്കേണ്ടതിൻ്റെ ആവശ്യകത യെ കുറിച്ച് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിജിഷ ടീച്ചർ  നന്ദി പറഞ്ഞു

ജൂലൈ 14:പോഷൻ പക്വഡ
[[പ്രമാണം:ചാന്ദ്ര ദിനം 2025-26.png|ലഘുചിത്രം|ചാന്ദ്ര ദിനം 2025]]