"ഗവ എച്ച് എസ് എസ് പീച്ചി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
[[പ്രമാണം:22058 10a 2025.jpg|പകരം=SSLC ENGLISH MEDIUM BATCH 2024-25|ലഘുചിത്രം|ENGLISH MEDIUM ]]
[[പ്രമാണം:22058 10b 2025.jpg|പകരം=SSLC MALAYALAM MEDIUM 2024-25|ലഘുചിത്രം|MALAYALAM MEDIUM ]]


== എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം ==
2025മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികളും വിജയം കൈവരിച്ചു.സൂര്യനന്ദന കെ. ടി, സൗരവ് സുരേഷ്, സുദേവ് എം.എസ്, അനുലക്ഷ്മി പി.വി, അനീറ്റ റോസ് സജി, മാളവിക ശ്രീകാന്ത്, എന്ന വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ദത്താത്രേയൻ സി.എസ്,അലോന റോയ് എന്നിവർ 9 എ പ്ലസ് നേടി.ആഷ്‌ലി സാജു ,മനു എം. എന്നിവർ 8 എ പ്ലസ് നേടി.