"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) No edit summary |
9349092439 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 5: | വരി 5: | ||
പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒല്ലൂക്കര BRC യുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിലൂടെ ലഭിച്ച CREATIVE CORNER ഏകദിന ക്യാമ്പ് ഉദ്ഘാടനം 28/05/2025 ബുധനാഴ്ച 10.00 am ന് HM രേഖ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. CRCC ദിവ്യ ടീച്ചർ, അഗസ്റ്റിൻ സാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ബി ആർ സി ട്രെയിനർ ആയ ബിൽക്കി ടീച്ചറുടെയും സ്കൂൾ ക്രീയേറ്റീവ് കോർണർ കോർഡിനേറ്റർ ധന്യ ടീച്ചറുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് നടന്നത്. വിദ്യാർത്ഥികളിൽ കലാ കായിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തെപ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടി ഊന്നൽ നൽകുന്നതാണ്ഈ പദ്ധതി. പഠന നിലവാരത്താടാപ്പം തൊഴിൽ മേഖലയ്ക്ക് കൂടി പ്രാതിനിധ്യം നൽകുന്ന പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു .പ്രസ്തുത ഏകദിന സ്കൂൾതല ക്യാമ്പിൽ 25 വിദ്യാർത്ഥികൾ പങ്കെടുത്തു. | പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒല്ലൂക്കര BRC യുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിലൂടെ ലഭിച്ച CREATIVE CORNER ഏകദിന ക്യാമ്പ് ഉദ്ഘാടനം 28/05/2025 ബുധനാഴ്ച 10.00 am ന് HM രേഖ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. CRCC ദിവ്യ ടീച്ചർ, അഗസ്റ്റിൻ സാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ബി ആർ സി ട്രെയിനർ ആയ ബിൽക്കി ടീച്ചറുടെയും സ്കൂൾ ക്രീയേറ്റീവ് കോർണർ കോർഡിനേറ്റർ ധന്യ ടീച്ചറുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് നടന്നത്. വിദ്യാർത്ഥികളിൽ കലാ കായിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തെപ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടി ഊന്നൽ നൽകുന്നതാണ്ഈ പദ്ധതി. പഠന നിലവാരത്താടാപ്പം തൊഴിൽ മേഖലയ്ക്ക് കൂടി പ്രാതിനിധ്യം നൽകുന്ന പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു .പ്രസ്തുത ഏകദിന സ്കൂൾതല ക്യാമ്പിൽ 25 വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
== എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം == | |||
2025മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികളും വിജയം കൈവരിച്ചു.സൂര്യനന്ദന കെ. ടി, സൗരവ് സുരേഷ്, സുദേവ് എം.എസ്, അനുലക്ഷ്മി പി.വി, അനീറ്റ റോസ് സജി, മാളവിക ശ്രീകാന്ത്, എന്ന വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ദത്താത്രേയൻ സി.എസ്,അലോന റോയ് എന്നിവർ 9 എ പ്ലസ് നേടി.ആഷ്‌ലി സാജു ,മനു എം. എന്നിവർ 8 എ പ്ലസ് നേടി. | |||
== '''പ്രവേശനോത്സവം 2025''' == | == '''പ്രവേശനോത്സവം 2025''' == | ||