"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെവിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു.  

===ദേശാഭിമാനി അക്ഷരമുറ്റം===
ജൂൺ 26
അലിയാർ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ.പി.എസ്.ഹരികുമാർ സ്കൂളിന് ദേശാഭിമാനി പത്രം നൽകിക്കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ശ്രീ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ബീന ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. സുഖി ടീച്ചർ,  ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽകുമാർ നൂൺമീൽ കൺവീനർ ശ്രീ.വിഷ്ണുലാൽ, എസ്പിസി സിപി ശ്രീ.അരുൺ, ശ്രീ.ഗ്ലെൻപ്രകാശ്,  ശ്രീ. പ്രിൻസ് ലാൽ, ശ്രീമതി. ബീന, ശ്രീമതി. സുജിത, ശ്രീമതി.ബിനിഷ്മ, ശ്രീമതി.ബിനി ,പൊതുപ്രവർത്തകർ സ്കൂൾ വിദ്യാർത്ഥി - വിദ്യാർഥിനികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
===പേവിഷബാധ ബോധവത്ക്കരണം===
===പേവിഷബാധ ബോധവത്ക്കരണം===
11/7/25 ,സ്കൂൾ അസംബ്ലിയിൽ ബഹുമാനമുള്ള ഹെഡ്മിസ്ട്രസി ന്റെ അധ്യക്ഷതയിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർ ജവഹർ റാബീസ് രോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. റാബീസ് രോഗം രോഗബാധയുള്ള പട്ടിയുടെ കടിയിലൂടെ മാത്രമല്ല, രോഗബാധയുള്ള മറ്റു സസ്തനികളുടെ കടി, അവ ശരീരത്തിലെ മുറിവിൽ നക്കുന്നത് തുടങ്ങിയവയിലൂടെയും  രോഗബാധ ഉണ്ടാകാം എന്നുള്ള ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു. പട്ടി കടിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ആശുപത്രിയിൽ പോയി വാക്സിൻ എടുക്കേണ്ട ദിവസങ്ങളുടെ ഇടവേള, വാക്സിൻ ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിച്ചു.