അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:50, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 15: | വരി 15: | ||
[[പ്രമാണം:25040 - STATE YOUTH FESTIVAL.jpg|ലഘുചിത്രം]] | [[പ്രമാണം:25040 - STATE YOUTH FESTIVAL.jpg|ലഘുചിത്രം]] | ||
[[പ്രമാണം:25040 -SCHOOL ANNIVERSARY.jpg|ലഘുചിത്രം]] | [[പ്രമാണം:25040 -SCHOOL ANNIVERSARY.jpg|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:മാതൃഭാഷാദിനം പ്രവർത്തനങ്ങൾ.jpg|ലഘുചിത്രം]]സ്കൂളിലെ പ്രവർത്തനങ്ങൾ സ്കൂൾ മാനേജ്മെൻറ്, അധ്യാപകർ, അനധ്യാപകർ ,സ്കൂൾ പിടിഎ ,പൂർവ വിദ്യാർത്ഥി സംഘടനയായ സഹോസ എന്നിവരുടെ സഹകരണത്തോടെ വളരെ ഭംഗിയായി നടന്നുവരുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. | ||
'''സ്കൂൾ പ്രവേശനോത്സവം''' | |||
ജൂൺ മാസം ആദ്യ പ്രവർത്തി ദിനം സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കുന്നു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ വന്നെത്തുന്ന കുരുന്നുകളെ വാത്സല്യത്തോടെ സ്വീകരിക്കുകയും അവർക്കായി നല്ലൊരു പഠന അന്തരീക്ഷം തുറന്നു കൊടുക്കുകയും ചെയ്യുന്നു. | |||
സ്കൂൾ കലോത്സവം കായികോത്സവം ശാസ്ത്രമേള സ്കൂൾ ആനിവേഴ്സറി എന്നിവ സമചിതമായി നടത്തുകയും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ല, റവന്യൂ ജില്ല ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു | |||
കുട്ടികൾക്കായി യോഗ പരിശീലനം കരാട്ടെ പരിശീലനം എന്നിവ നടത്തിവരുന്നു | |||
'''ഉച്ചഭക്ഷണം''' | |||
അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ ഇരുന്നൂറിൽ പരം കുട്ടികൾക്കായി സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം നവീനവും വൃത്തിയുള്ളതുമായ അടുക്കളയിൽ പാകം ചെയ്ത് നൽകുന്നു. ഓരോ ദിവസവും വ്യത്യസ്തമാർന്ന ഉച്ചഭക്ഷണമെനു മുൻകൂട്ടി തീരുമാനിക്കുകയും തയ്യാറാക്കി കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു. | |||
'''സ്പെഷ്യൽ കോച്ചിംഗ്''' | |||
8. | പഠനത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ട 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സ്കൂൾ സമയത്തിന് ശേഷം പ്രത്യേകം പരിശീലനം നൽകിവരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് നടത്തുന്നു. ജനുവരി മുതൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് രാവിലെ 8 .30 മുതൽ വൈകുന്നേരം 6 മണി വരെ പരിശീലനം നൽകുന്നു | ||
'''ദിനാചരണങ്ങൾ''' | |||
ദിനാചരണങ്ങളോടനുബന്ധിച്ച് , വിവിധങ്ങളായ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത്. | |||
'''ബോധവൽക്കരണ ക്ലാസുകൾ''' | |||
രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ആയി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസുകൾ, റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു | |||
'''വ്യത്യസ്ത സംഘടനകൾ''' | |||
ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നിവ വ്യത്യസ്ത പ്രവർത്തനങ്ങളുമായി കൃത്യതയോടെ നടന്നുവരുന്നു. | |||
'''ഹെൽത്ത് ക്ലബ്''' | |||
കുട്ടികൾക്ക് എല്ലാവർഷവും വിരഗുളിക, അയൺ ഫോളിക് ആസിഡ് എന്നിവ സർക്കാർ നിർദേശപ്രകാരം നൽകിവരുന്നു. കാഞ്ഞൂർ PHCയിലെ സ്റ്റാഫ് നേഴ്സ് നിശ്ചിത ഇടവേളകളിൽ സ്കൂൾ സന്ദർശിക്കുകയും വേണ്ടുന്നതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. 5, 10 ക്ലാസുകളിലെ കുട്ടികൾക്കായി TD വാക്സിൻ നൽകിവരുന്നു. | |||
'''സ്കൂൾ ലൈബ്രറി''' | |||
വിദ്യാർത്ഥികളുടെ വിജ്ഞാനവും സൃഷ്ടിപരവുമായ ചിന്തകളും വളർത്തുന്ന രീതിയിൽ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിവിധ വിഷയങ്ങളിലെ പുസ്തകങ്ങൾ നോവലുകൾ കവിത സമാഹാരങ്ങൾ ജീവചരിത്രങ്ങൾ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. | |||
'''സ്കൂൾ സൊസൈറ്റി''' | |||
സ്കൂൾ സൊസൈറ്റി വളരെയധികം കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. അഞ്ചു മുതൽ പത്തു വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ കൃത്യസമയത്ത് തന്നെ ഉറപ്പാക്കുന്നു | |||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||