"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== '''''<u>ലഹരിയ്ക്കെതിരെ വിതുര ജനമൈത്രീ പോലീസ്</u>''''' == | == '''''<u>ലഹരിയ്ക്കെതിരെ വിതുര ജനമൈത്രീ പോലീസ്</u>''''' == | ||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിതുര ജനമൈത്രി പോലീസ് സ്റ്റേഷൻ 5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ചിത്രരചന .പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തി.ജനമൈത്രി പോലീസ് ലഹരിയ്ക്കെതിരെ "ഉണർവ് " എന്ന വീഡിയോ പ്രദർശിപ്പിക്കുകയും സ്കൂൾ ബസ് സ്റ്റോപ്പിന് അടുത്ത കടയിൽ കുട്ടികളുമായി ചെന്ന് " ഇവിടെ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നതല്ല " എന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു. | ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിതുര ജനമൈത്രി പോലീസ് സ്റ്റേഷൻ 5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ചിത്രരചന .പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തി.ജനമൈത്രി പോലീസ് ലഹരിയ്ക്കെതിരെ "ഉണർവ് " എന്ന വീഡിയോ പ്രദർശിപ്പിക്കുകയും സ്കൂൾ ബസ് സ്റ്റോപ്പിന് അടുത്ത കടയിൽ കുട്ടികളുമായി ചെന്ന് " ഇവിടെ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നതല്ല " എന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:42061 483.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]] | |||
== '''''<u>പുസ്തക പ്രദർശനം ജൂൺ 30</u>''''' == | == '''''<u>പുസ്തക പ്രദർശനം ജൂൺ 30</u>''''' == | ||
വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുസ്തക പ്രദർശനം നടത്തുകയുണ്ടായി. | വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുസ്തക പ്രദർശനം നടത്തുകയുണ്ടായി. | ||