"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 251: | വരി 251: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
==='''എൽ. ഇ.ഡി. ലൈറ്റ് നിർമ്മാണം'''=== | |||
<p style="text-align:justify"> | |||
ജൂലൈ 26 , ഉച്ചക്ക്1 '30ന് കോൺഫറൻസ് ബഹുമാനപ്പെട്ട എച്ച് എം തോമസ് മാഷിൻറെ നേതൃത്വത്തിൽ എൽഇഡി ട്യൂബ് ലൈറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ത്യാഗരാജാർ പോളിടെക്നിക്കിലെ ഇൻസ്ട്രക്ടർമാരും കുട്ടികളും ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. സോൾഡറിങ് അയേൺ കൈകാര്യം ചെയ്യുന്നതും സോൾഡറിങ് ചെയ്യുന്നതും എൽഇഡി ട്യൂബ് ലൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും അവർ പഠിച്ചു. ബോർഡുകളും എൽ ഇ ഡി ലൈറ്റുകളും സോൾഡർ ചെയ്തു നമ്മുടെ കുട്ടികൾ വളരെ ഭംഗിയായി എൽഇഡി ട്യൂബ് ലൈറ്റുകൾ ഉണ്ടാക്കി. | |||
സ്വന്തമായി നിർമിച്ച എൽഇഡി ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് പ്രകാശിക്കുന്നത് കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദത്തോടെ കൈയ്യടിച്ച് അവർ പ്രകടിപ്പിച്ച സന്തോഷവും ഈ ക്ലാസ് വളരെ ഉപകാരപ്രദമായി എന്നുള്ളതിന് തെളിവായി മാറി | |||
==='''ചാന്ദ്രദിനം- 2025'''=== | ==='''ചാന്ദ്രദിനം- 2025'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||