"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 4: വരി 4:

==='''എൽ. ഇ.ഡി. ലൈറ്റ് നിർമ്മാണം'''===
<p style="text-align:justify">
ജൂലൈ 26 , ഉച്ചക്ക്1 '30ന് കോൺഫറൻസ് ബഹുമാനപ്പെട്ട എച്ച് എം തോമസ് മാഷിൻറെ നേതൃത്വത്തിൽ  എൽഇഡി ട്യൂബ് ലൈറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ത്യാഗരാജാർ പോളിടെക്നിക്കിലെ ഇൻസ്ട്രക്ടർമാരും കുട്ടികളും  ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. സോൾഡറിങ് അയേൺ കൈകാര്യം ചെയ്യുന്നതും സോൾഡറിങ് ചെയ്യുന്നതും എൽഇഡി ട്യൂബ് ലൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും അവർ  പഠിച്ചു.  ബോർഡുകളും എൽ ഇ ഡി ലൈറ്റുകളും സോൾഡർ ചെയ്തു നമ്മുടെ കുട്ടികൾ വളരെ ഭംഗിയായി എൽഇഡി ട്യൂബ് ലൈറ്റുകൾ  ഉണ്ടാക്കി.
സ്വന്തമായി നിർമിച്ച എൽഇഡി ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് പ്രകാശിക്കുന്നത് കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദത്തോടെ കൈയ്യടിച്ച് അവർ പ്രകടിപ്പിച്ച സന്തോഷവും ഈ ക്ലാസ് വളരെ ഉപകാരപ്രദമായി എന്നുള്ളതിന് തെളിവായി മാറി.
==='''ചാന്ദ്രദിനം- 2025'''===
==='''ചാന്ദ്രദിനം- 2025'''===
<p style="text-align:justify">
<p style="text-align:justify">
വരി 13: വരി 17:
       തുടർന്ന് എൽ പി കുട്ടികളുടെ ഫാൻസി ഡ്രെസ്സ് മത്സരമായിരുന്നു. അമ്പിളി മാമനായി ഒരുങ്ങിയെത്തിയ കുരുന്നുകളുടെ അവതരണം  നയന മനോഹരമായിരുന്നു.  തുടർന്ന്  തത്സമയ റോക്കറ്റ് വിക്ഷേപണം സ്കൂൾ മുറ്റത്ത് നടത്തപ്പെട്ടു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനപ്പെടുത്തി ചലിച്ച റോക്കറ്റ് കുട്ടികളിൽ ഏറെ ആവേശമുണർത്തി.

   എൽ പി, യു പി, എച്ച് എസ് വിദ്യാർഥികൾക്കായി ചാന്ദ്രദിന ക്വിസും നടത്തി. ഓരോ മത്സരങ്ങളിലെയും വിജയികളെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വളരെ മനോഹരമായി പര്യവസാനിച്ചു.
   എൽ പി, യു പി, എച്ച് എസ് വിദ്യാർഥികൾക്കായി ചാന്ദ്രദിന ക്വിസും നടത്തി. ഓരോ മത്സരങ്ങളിലെയും വിജയികളെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വളരെ മനോഹരമായി പര്യവസാനിച്ചു.
==='''ഫയർ ആൻ്റ് സേഫ്റ്റി'''===
==='''ഫയർ ആൻ്റ് സേഫ്റ്റി'''===
<p style="text-align:justify">
<p style="text-align:justify">