"ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
</gallery>
</gallery>
=== ജൂലൈ-11 ===
=== ജൂലൈ-11 ===
വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ '''വായനോത്സവം''' സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ.ഡി.സുചിത്രൻ ഈ പരിപാടി ഉത്ഘാടനം ചെയ്തു.
=== ബഷീർ ഓർമ്മദിനം-ജൂലൈ 5 ===
=== ബഷീർ ഓർമ്മദിനം-ജൂലൈ 5 ===
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ ജൂലൈ 7-ന് സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികൾ വരച്ച ബഷീറിന്റെ ചിത്രങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീർ ഓർമ്മദിന ക്വിസ്  എൽ,പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു.

"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/വിദ്യാരംഗം‌/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്