"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
== '''ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ മാല അവതരിപ്പിച്ചു.''' ==
== '''ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ മാല അവതരിപ്പിച്ചു.''' ==
[[പ്രമാണം:19009-LITTLE KITES VIDEOGRAPHY -BASHEER DAY SONG.resized.jpg|ലഘുചിത്രം|221x221ബിന്ദു|-BASHEER DAY SONG.- VIDEOGRAPHY LITTLE KITES-]]
[[പ്രമാണം:19009-LITTLE KITES VIDEOGRAPHY -BASHEER DAY SONG.resized.jpg|ലഘുചിത്രം|221x221ബിന്ദു|-BASHEER DAY SONG.- VIDEOGRAPHY LITTLE KITES-]]
== '''വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ നടത്തി.''' ==
[[പ്രമാണം:19009-VANGMAYAM EXAM.jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു|വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ ]]
[[പ്രമാണം:19009-VANGMAYAM EXAM -VIDYARANGAM.jpg|ലഘുചിത്രം|256x256ബിന്ദു|VANGMAYAM EXAM -VIDYARANGAM]]
മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ , ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ ,ഷഹസിൻ എന്നിവർ  മത്സരത്തിന് നേതൃത്വം നൽകി. .മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.