"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 253: വരി 253:

മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ , ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ ,ഷഹസിൻ എന്നിവർ  മത്സരത്തിന് നേതൃത്വം നൽകി. .മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.

== '''ബാഡ്മിൻൺ , ചെസ്, വോളിബോൾ  ടീം സെലക്ഷനും പരിശീലനവും''' ==
[[പ്രമാണം:19009-Badminton champianship.jpg|ലഘുചിത്രം|307x307ബിന്ദു|Badminton champianship]]
[[പ്രമാണം:19009-Under 17-Girls badminton and Chess team.jpg|ഇടത്ത്‌|ലഘുചിത്രം|Under 17-Girls badminton and Chess team]]
'''July 19''' - ശനി    കായിക മേഖലയിൽ സ്കൂളിൻ്റെ നേട്ടങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ വിവിധ ഗെയിംസുകളിൽ നടക്കുന്ന പരിശീലനപരിപാടികളിൽ Under 17 -ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ബാഡ്മിൻ്റെൺ ടീം സെലക്ഷൻ , വോളിബോൾ ടീം സെലക്ഷനും നടന്നു. ചെസ്സ് പരിശീലനത്തിനു കുട്ടികൾ എത്തിയിരുന്നു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ എന്നിവർ മത്സരങ്ങൾക്കും പരിശീലനത്തിനും നേതൃത്വം നൽകി.
[[പ്രമാണം:19009-VOLLYBALL TEAM SELECTION.jpg|ലഘുചിത്രം|VOLLYBALL TEAM SELECTION]]