"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 233: വരി 233:




ജൂലൈ 17 - ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഔപചാരികമായ ളദ്ഘാടനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ,   ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി. ആമിന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.
ജൂലൈ 17 - ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഔപചാരികമായ ളദ്ഘാടനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ,   ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി. ആമിന ടീച്ചർ, ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ , ഷിൻസിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.


== '''കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്ക് ഡിജിറ്റൽ വായനക്ക് ടാബ് നൽകി''' ==
== '''കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്ക് ഡിജിറ്റൽ വായനക്ക് ടാബ് നൽകി''' ==
വരി 248: വരി 248:


== '''വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ നടത്തി.''' ==
== '''വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ നടത്തി.''' ==
[[പ്രമാണം:19009-VANGMAYAM EXAM.jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു|വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ ]]
[[പ്രമാണം:19009-VANGMAYAM EXAM -VIDYARANGAM.jpg|ലഘുചിത്രം|256x256ബിന്ദു|VANGMAYAM EXAM -VIDYARANGAM]]




മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ എന്നിവർക്കൊപ്പം ട്രൈനീ ടീച്ചേഴ്സും മത്സരത്തിന് നേതൃത്വം നൽകി.
മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ , ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ ,ഷഹസിൻ എന്നിവർ  മത്സരത്തിന് നേതൃത്വം നൽകി. .മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.
 
മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.