"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 46: | വരി 46: | ||
* മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ എ. ഇ.ഒ | * മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ എ. ഇ.ഒ | ||
* ഡോക്ടര്‍ സാലി മുണ്ടോള്‍ | * ഡോക്ടര്‍ സാലി മുണ്ടോള്‍ | ||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്‍െ മുന്‍ പ്രധാനാദ്ധ്യാപകര്‍''' | |||
* ഗോപാലന്‍ മാസ്റ്റര്‍ | |||
* ശ്രീധരന്‍ മാസ്റ്റര്‍ | |||
* ശശിധരന്‍ മാസ്റ്റര്‍ | |||
==സ്കൂള്‍ ഫോട്ടോകള്‍== | ==സ്കൂള്‍ ഫോട്ടോകള്‍== | ||
< | <gallery> | ||
പ്രമാണം: | പ്രമാണം: | ||
പ്രമാണം: | പ്രമാണം: | ||
പ്രമാണം: | |||
</gallery> | </gallery> | ||
11:24, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ | |
---|---|
വിലാസം | |
ഈച്ചിലിങ്കാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 12223 |
ചരിത്രം
1932- ല്‍ ബഹൂമാനപ്പെട്ട ഇസുദ്ദീന്‍ മൗലവി സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. പിന്നീട് 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- വിദ്യാരംഗം
ഭൗതീക സൗകര്യങ്ങള്‍
- 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
- 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
- ജൈവ പാര്‍ക്ക്
- കംപ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍
- ഇന്‍റര്‍ നെറ്റ് വൈഫേ സംവിധാനം
- കഞ്ഞിപ്പുര, ടോയ് ലറ്റുകള്‍
- സ്കൂള്‍ വാന്‍ സൗകര്യം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എം.എ. റഹ്മാന്‍ മാസ്റ്റര്‍
- ഗഫൂര്‍ മാസ്റ്റര്‍
- ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദാലി കെ.എ.
- മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ എ. ഇ.ഒ
- ഡോക്ടര്‍ സാലി മുണ്ടോള്‍
മുന്‍ സാരഥികള്‍
സ്കൂളിന്‍െ മുന്‍ പ്രധാനാദ്ധ്യാപകര്‍
- ഗോപാലന്‍ മാസ്റ്റര്‍
- ശ്രീധരന്‍ മാസ്റ്റര്‍
- ശശിധരന്‍ മാസ്റ്റര്‍
സ്കൂള്‍ ഫോട്ടോകള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|