"എ.എം.എൽ.പി.എസ്. വില്ലൂർ/പി.ടി.എ വാർഷിക റിപ്പോർട്ട് 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 422: | വരി 422: | ||
== രണ്ടാം വിദ്യാഭ്യാസ സെമിനാർ == | == രണ്ടാം വിദ്യാഭ്യാസ സെമിനാർ == | ||
5/5/25 തിങ്കളാഴ്ച സ്കൂളിൽ രണ്ടാം വിദ്യാഭ്യാസ സെമിനാർ നടന്നു. മലപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജോസ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പൊതുവിദ്യാഭ്യാസം ചരിത്രം വർത്തമാനം ഇനി വേണ്ടത്? എന്നീ വിഷയത്തിൽ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ മനോജ് കുമാർ സംസാരിച്ചു. പൊതു വിദ്യാലയവും ഇംഗ്ലീഷ് പഠനവും എന്നീ വിഷയത്തിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീമതി ബിന്ദു ടീച്ചറും വിഷയം അവതരിപ്പിച്ചു. ഉച്ചക്കുശേഷം 3 ഗ്രൂപ്പുകളായി തിരിഞ്ഞു.ഇംഗ്ലീഷ് ഗണിതം, , പരിസര പഠനം, അറബി ,കല, സ്പോർട്സ്, വർക്ക് എക്സ്പീരിയൻസ്, എന്നീ വിഷയങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും അക്കാദമിക ചർച്ച നടന്നു.സ്കൂളിൻ്റെ ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.അടുത്ത 10 വർഷത്തേക്കുള്ള പരിപാടികളാണ് സെമിനാറിൽ ആസൂത്രണം ചെയ്തത്.കാലാനുസൃതമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുന്നതാണ്. | 5/5/25 തിങ്കളാഴ്ച സ്കൂളിൽ രണ്ടാം വിദ്യാഭ്യാസ സെമിനാർ നടന്നു. മലപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജോസ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പൊതുവിദ്യാഭ്യാസം ചരിത്രം വർത്തമാനം ഇനി വേണ്ടത്? എന്നീ വിഷയത്തിൽ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ മനോജ് കുമാർ സംസാരിച്ചു. പൊതു വിദ്യാലയവും ഇംഗ്ലീഷ് പഠനവും എന്നീ വിഷയത്തിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീമതി ബിന്ദു ടീച്ചറും വിഷയം അവതരിപ്പിച്ചു. ഉച്ചക്കുശേഷം 3 ഗ്രൂപ്പുകളായി തിരിഞ്ഞു.ഇംഗ്ലീഷ് ഗണിതം, , പരിസര പഠനം, അറബി ,കല, സ്പോർട്സ്, വർക്ക് എക്സ്പീരിയൻസ്, എന്നീ വിഷയങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും അക്കാദമിക ചർച്ച നടന്നു.സ്കൂളിൻ്റെ ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.അടുത്ത 10 വർഷത്തേക്കുള്ള പരിപാടികളാണ് സെമിനാറിൽ ആസൂത്രണം ചെയ്തത്.കാലാനുസൃതമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുന്നതാണ്. | ||
== അവധിക്കാല പ്രവർത്തന പുസ്തകം നൽകി == | |||
അവധിക്കാലം കുട്ടികൾക്ക് സന്തോഷത്തിൻ്റെ ദിനങ്ങളാണ്. പുതിയ കാഴ്ചകൾ കാണാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവയിക്കാനുമുള്ള അവസരം. | |||
എന്നാൽ വിദ്യാർത്ഥികളുടെ അവധിക്കാല ആഘോഷങ്ങൾക്കൊപ്പം കുറച്ച് സമയം മനസ്സിന് കുളിർമയേകാൻ .. അവരുടെ എഴുത്തിനും വായനക്കും വിടവ് വരാതിരിക്കാൻ LKG മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ആക്റ്റിവിറ്റി ബുക്ക് നൽകി. വളരെ ആകർഷകമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയത്. | |||