"എ.എം.എൽ.പി.എസ്. വില്ലൂർ/പി.ടി.എ വാർഷിക റിപ്പോർട്ട് 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം == വ്യത്യസ്ത  നിറങ്ങളാർന്ന  തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത്    ..  ഇമ്പമാർന്ന  പ്രവേശന ഗാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18431 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ആമുഖം ==
പ്രിയരെ,
എസ്.ആർ.ജി വാർഷികത്തിൽ എത്തി ചേർന്ന മുഴുവൻ അധ്യാപകരെയും ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു...
കേരളം പൊതുവിദ്യാലയങ്ങളുടെ നാട്...
നാം ഈ കാണുന്ന കേരളമായതിൻ്റെ പിന്നിൽ പൊതുവിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണ്.
മനുഷ്യന് വഴി നടക്കാൻ അവകാശമില്ലാത്ത കാലത്ത് നിന്ന് ഇന്നിൻ്റെ മോഹിപ്പിക്കുന്ന ജീവിത നിലവാരത്തിലേക്കും ലോക മാതൃകയിലേക്കും കേരളം മുന്നേ നടന്നതിൻ്റെ ആണിക്കല്ല് നവോത്ഥാന നായകരുടെ കാഴ്ചപ്പാടും പോരാട്ടവും അതിൻ്റെ തുടർച്ചയായി ഗ്രാമങ്ങൾ തോറും വന്ന പൊതുവിദ്യാലയങ്ങളുമാണ്
ശ്രീനാരയണ ഗുരുവും , അയ്യങ്കാളിയും, വക്കം മൗലവിയും മുന്നോട്ടുവച്ച സമത്വത്തിൻ്റെ സ്വപ്നങ്ങൾ മുന്നോട്ട് കൊണ്ട് പോണ്ട് പോവേണ്ടത് പുതുതലമുറയിലെ അധ്യാപകരാണ് എന്ന കാരത്തിൽ യാതൊരു സംശയവുമില്ല
കാലവും കഥയും മാറിയ നാട്ടിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ വെല്ലുവിളി നേരിടുന്നുണ്ടോ എന്ന് നാം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.
അവനവനിലേക്ക് ഒതുങ്ങുന്ന കാലത്ത് തൻ്റെ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, വിദ്യാഭ്യാസം എന്നാൽ തൊഴിൽ നേടാനുള്ള വഴി എന്ന് മാത്രം ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ' അത് കൊണ്ട് തന്നെ നാം ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്
1923 ൽ സ്ഥാപിതമായഎ എം എൽ പി സ്കൂൾ വില്ലൂർ നൂറുവർഷം പിന്നിടുമ്പോൾ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇടയിൽ പുരോഗതി വളർത്താൻ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കഴിഞ്ഞവർഷം സ്കൂളിൻറെ സമഗ്ര വളർച്ചയ്ക്ക് അനിവാര്യമായ പങ്കുവഹിച്ചിട്ടുണ്ട് മുൻസിപ്പൽ ഉപജില്ല കലാമേളകളും വിദ്യാരംഗം അവാർഡുകളും നൂതനാശയങ്ങൾക്കുള്ള അവാർഡും നമുക്ക് എടുത്തു പറയേണ്ട മികവുകളാണ് ഈ വർഷം അവസാനം നമ്മുടെ 9 വിദ്യാർഥികൾ എൽഎസ്എസ് സ്കോളർഷിപ്പിൽ ഉന്നത വിജയം നേടിയതും നമ്മളുടെ മികവിന്റെ തെളിവുകളാണ് വിദ്യാഭ്യാസം അവസാന കുട്ടിക്കും എന്ന ലക്ഷ്യത്തോടെ ഈ അധ്യാന വർഷം നടത്തിയ വിജയത്തിളക്കം പരിപാടിയും വിദ്യാഭ്യാസ സെമിനാറും സ്കൂൾ ചരിത്രത്തിലേക്ക് എഴുതി ചേർക്കേണ്ട മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വ്യത്യസ്ത  നിറങ്ങളാർന്ന  തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത്    ..  ഇമ്പമാർന്ന  പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024  - 2025  അധ്യാനവർഷത്തിൽ 3/6/2024    തിങ്കളാഴ്ച രാവിലെ  10 . 30   ന്   ആരംഭിച്ച  പ്രവേശനോത്സവ  പരിപാടി വാർഡ് മെമ്പർ  ശ്രീമതി   സെറീന  ടി.പി    ഉദ്ഘാടനം  ചെയ്തു . പി.ടി.എ  പ്രസിഡന്റ്‌  ശ്രീ  കബീർ പട്ടാമ്പി  അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ  സിദിൻ  സാർ  സ്വാഗതവും  മാനേജർ  അഷ്‌റഫ്‌  മാസ്റ്റർ   വേദിയിൽ  സംസാരിക്കുകയും ചെയ്തു .
വ്യത്യസ്ത  നിറങ്ങളാർന്ന  തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത്    ..  ഇമ്പമാർന്ന  പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024  - 2025  അധ്യാനവർഷത്തിൽ 3/6/2024    തിങ്കളാഴ്ച രാവിലെ  10 . 30   ന്   ആരംഭിച്ച  പ്രവേശനോത്സവ  പരിപാടി വാർഡ് മെമ്പർ  ശ്രീമതി   സെറീന  ടി.പി    ഉദ്ഘാടനം  ചെയ്തു . പി.ടി.എ  പ്രസിഡന്റ്‌  ശ്രീ  കബീർ പട്ടാമ്പി  അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ  സിദിൻ  സാർ  സ്വാഗതവും  മാനേജർ  അഷ്‌റഫ്‌  മാസ്റ്റർ   വേദിയിൽ  സംസാരിക്കുകയും ചെയ്തു .