"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
edt |
link |
||
| വരി 4: | വരി 4: | ||
=== '''02/06/2025''' === | === '''02/06/2025''' === | ||
2025 26 അധ്യയന വർഷത്തിലെ വയനാട് ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് | 2025 26 അധ്യയന വർഷത്തിലെ വയനാട് ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റയിലാണ്. | ||
സ്കൂളിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട | സ്കൂളിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെയും സ്കൂൾ പ്രധാന കവാടത്തിൽ നിന്നും സ്വീകരിച്ച് ഘോഷയാത്രയോടെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ച് ഈ വർഷത്തെ ജില്ലാ പ്രവേശനോത്സവത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. [[ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]] | ||
9:30 ന് മുഖ്യമന്ത്രിയുടെ, സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്ന വീഡിയോ ലൈവ് ആയി പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിച്ച പ്രവേശോത്സവം ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയായിരുന്നു ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. | 9:30 ന് മുഖ്യമന്ത്രിയുടെ, സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്ന വീഡിയോ ലൈവ് ആയി പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിച്ച പ്രവേശോത്സവം ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയായിരുന്നു ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. | ||