"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴയും ,സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണും സംയുക്തമായി 'ബേട്ടി ബച്ചാവോ,ബേട്ടി പഠാവോ പദ്ധതി ' 2024-25 ഭാഗമായി സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15-7-2025 ൽ നടത്തി. സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ഡെൽറ്റ ടാസ്ക് ഫോഴ്സ് സ്റ്റാർ കമ്മാന്റ് ആണ് Training നടത്തുന്നത്.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴയും ,സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണും സംയുക്തമായി 'ബേട്ടി ബച്ചാവോ,ബേട്ടി പഠാവോ പദ്ധതി ' 2024-25 ഭാഗമായി സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15-7-2025 ൽ നടത്തി. സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ഡെൽറ്റ ടാസ്ക് ഫോഴ്സ് സ്റ്റാർ കമ്മാന്റ് ആണ് Training നടത്തുന്നത്.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | ||
=== '''<u>ആഗോള പ്ലാസ്റ്റിക് വിരുദ്ധ ദിനം ജൂലൈ 15</u>''' === | |||
പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും വിവിധ ക്ലാസിലെ കുട്ടികളെ കൊണ്ട് പേപ്പർ ബാഗുകൾ തയ്യാറാക്കിക്കുകയും ചെയ്തു | |||
=== <u>ജനസംഖ്യ ദിനം ജൂലൈ 11</u> === | |||
യുപി വിഭാഗം കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി എച്ച് എസ് വിഭാഗത്തിന് ജനസംഖ്യ വർദ്ധനവിന്റെ നേട്ടങ്ങളും ദൂഷ്യഫലങ്ങളും വ്യക്തമാക്കുന്ന ഉപന്യാസ രചനാ മത്സരം നടത്തി | |||
=== <u>ബഷീർ ദിനം ജൂലൈ 5</u> === | |||
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ബഷീർ കൃതികളുടെ പ്രദർശനം നടത്തി കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പും കുട്ടികൾ വരച്ച ബഷീർ ചിത്രങ്ങളും ചേർത്ത് ഒരു പതിപ്പ് തയ്യാറാക്കി | |||
=== <u>ചാന്ദ്രദിനം ജൂലൈ 21</u> === | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് പോസ്റ്റർ രചന മത്സരം എന്നിവ നടത്തി കുട്ടികൾ ചാന്ദ്രദിന ഗാനങ്ങളും ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലേഖനങ്ങളും തയ്യാറാക്കി വന്നു ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി | |||
=== <u>രക്ഷകർത്താക്കൾക്കായി ട്രെയിനിങ് ക്ലാസ്</u> === | |||
ജില്ലാ നിയമസംരക്ഷണ അതോറിറ്റി ആലപ്പുഴയുടെ നേതൃത്വത്തിൽ രക്ഷാകർത്തൃത്വം ആഹ്ലാദകരമാക്കാം എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു | |||